Navigation Menu

featured Slider

Is it safe our life with out Tree????

Save Tree and Save Life

Save Tree and Save Life

We realize that the unstoppable force of life has given all of us the things we require,
 sustenance, material and safe house. Our progenitors were likewise totally rely on upon nature. They gave complete admiration to nature. They take the amount they require and what they require.

Be that as it may, as the development advance, the insatiability's of human additionally treasures. As the populace expands, more pulverization was done to nature. They began to cut trees for area and cultivating, executing creatures with the goal that they can catch the spot where creature live, and so on. In any case, the thing was in breaking point.

Presently we had done as such much harm to nature, now its our obligation to forestall harm to nature. We all can take after some basic yet powerful measures, which is as per the following


1. Plant more trees.

2. Switch off lights when not required.

3. Use CFL rather than knobs.

4. Use open transport an increasing amount.

5. Use cycle for going close separation.

6. Energize auto pool.

7. Use sunlight based vitality and wind vitality for family reason.

വീട് പണിയാം ...മരതൈ നടാം

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് ഏറ്റവും ആവശ്യമായ '"മരങ്ങളെ " സംരക്ഷിക്കുക എന്നത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.പ്രകൃതിയ്ക്ക് ആഭരണവും ആവരണവുമായി നിലകൊള്ളുന്ന മൂല്യമേറിയതും വളരെയധികം ആളുകള്‍ ഉപയോഗിക്കുന്നതുമായ ഒരു അസംമ്സൃത വസ്തുകൂടിയാണ് മരങ്ങള്‍.കെട്ടിടനിര്‍മ്മാണത്തലും ഒഴിച്ചുകൂടാനാവാത്ത ഈ ഘടകം ആവശ്യത്തിനനുസരിച്ച് പുനഃര്‍സൃഷ്ടിക്കപ്പെടുനനില്ല എന്നത് ഏറെ ആശങ്കാജനകമാണ്. . ഏകദേശം 50 വര്‍ഷത്തിനുള്ളിലാണ് ഒരു ചെടി വളര്‍ന്ന് മരമായി മാറുന്നത്.എന്നാല്‍ ഏതാനും ദിവസങ്ങള്‍കൊണ്ട് നാം അവയെ നിര്‍ജീവഅലങ്കാരവസ്തുക്കളായി മാറ്റന്നു.ഒരു മരം നഷ്ടപ്പെടുബോള്‍ പ്രകൃതിയില്‍ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ആരും തന്നെ ഒാര്‍ക്കുന്നില്ല.നിരന്തരമായി ഈ അവസ്ഥ തുടരുബോള്‍ ഉണ്ടാക്കുന്ന ആഗോളതാപനം പോലുള്ള ദുരന്തങ്ങള്‍ വ്യപകമാക്കുബോള്‍ മാത്രമാണ് നാം ഈ വിപത്തിനെ കുറിച്ച് ഒാര്‍ക്കുന്നത്. എന്നാല്‍ ഞാന്‍ അഅവതരിപ്പിക്കുന്ന ഈ ചെറിയ ചിന്ത വലിയൊരു വിപത്തില്‍ നിന്നും ഭൂമിയെ രക്ഷിക്കുന്നതിനുള്ള നാന്ദി കുറിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. മരങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മേഖലയാണ് നിര്‍മ്മാണ മേഖല. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമായ "പാര്‍പ്പിടം" പൂര്‍ണ്ണമാകണമെങ്കില്‍ മരങ്ങള്‍ കൂടിയയെ തീരൂ. വില എത്ര കൂടിയാലും വീട്നിര്‍മ്മാണത്തിണത്തിന് മരങ്ങള്‍ തന്നെ ഉപയോഗിക്കുന്നവരാണ് അധികം.